2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്നേഹാരാമം

October 5, 2026

കണ്ണാടി ഗ്രാമപഞ്ചായത്തില്‍ കാഴ്ച്ചപ്പറമ്പ് മുതല്‍ പുഴക്കല്‍ വരെയുള്ള പ്രദേശം സ്നേഹാരാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി.

സ്നേഹാരാമം