2025 ഡിസംബര് 31 ന് മുമ്പ് പെന്ഷന് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല് സെപ്തംബര് 30 വരെയുള്ള ദിവസങ്ങളില് അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ലൈഫ്മിഷന് ഗുണഭോക്തൃസംഗമം
May 22, 2026
കണ്ണാടി ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന് ഗുണഭോക്താക്കളുടെ സംഗമം കണ്ണാടി ഗ്രാമപഞ്ചായത്ത് ഹാളില് വെച്ച് കൂടി.