2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വിവരാവകാശനിയമം

വിവരാവകാശ നിയമം 2005

കണ്ണാടി ഗ്രാമപഞ്ചായത്ത്, പാലക്കാട്

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

വിവരാവകാശ ഉദ്യോഗസ്ഥർ

👤

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ചന്ദ്രലാല്‍.വി.സി
സെക്രട്ടറി
കണ്ണാടി ഗ്രാമപഞ്ചായത്ത്
കണ്ണാടി പി.ഒ
പാലക്കാട് – 678701

☎ 9947604850 

👤

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അഭിലാഷ്.പി.എം
ഹെഡ് ക്ലാർക്ക്
കണ്ണാടി ഗ്രാമപഞ്ചായത്ത്
കണ്ണാടി പി.ഒ
പാലക്കാട് – 678701

☎ 9744400169 

⚖️

അപ്പലേറ്റ് അതോരിറ്റി

ഉഷ മാനാട്ട്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്
പാലക്കാട് – 678001

  • RTI Act, 2005 – Information under Sections 4(1)(b) & 4(1)(c)