2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കണ്ണാടി ഗ്രാമപഞ്ചായത്ത്- വയോജനദിനം 2026

October 7, 2026

ലോക വയോജനദിനത്തില്‍ 101 വയസ്സ് തികഞ്ഞ നെടുവക്കോട് കാളിയംകുന്നം വീട്ടില്‍ ആയിഷ ഉമ്മയെ പഞ്ചായത്ത് ഭരണസമിതി വീട്ടിലെത്തി ആദരിച്ചു.

1