2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജനസംഖ്യാവിവരം

കണ്ണാടി ഗ്രാമപഞ്ചായത്ത്

2011 സെൻസസ് വിവരങ്ങൾ

Census 2011

ആകെ ജനസംഖ്യ

26,650

2011-ലെ സെൻസസ് പ്രകാരം

പുരുഷന്മാർ

13,051

ആകെ പുരുഷ ജനസംഖ്യ

സ്ത്രീകൾ

13,599

ആകെ സ്ത്രീ ജനസംഖ്യ

കുടുംബങ്ങൾ

6,274

ആകെ കുടുംബങ്ങൾ

ഗ്രാമം തിരിച്ചുള്ള സെൻസസ് കണക്കുകൾ

സെൻസസ് വിഭാഗംകണ്ണാടി-Iകണ്ണാടി-IIആകെ
ജനസംഖ്യ15,42211,22826,650
പുരുഷന്മാർ7,5415,51013,051
സ്ത്രീകൾ7,8815,71813,599
കുടുംബങ്ങൾ3,6322,6426,274
ലിംഗാനുപാതം1,0451,0381,042

മറ്റ് പ്രധാന വിവരങ്ങൾ

സാക്ഷരതാ നിരക്ക്

80.05%

കണ്ണാടി-I

79.12%

കണ്ണാടി-II

ഭൂപ്രദേശം

1,437

കണ്ണാടി-I (ഹെക്ടർ)

1,183

കണ്ണാടി-II (ഹെക്ടർ)

സെൻസസ് വിഭാഗങ്ങൾ

2

കണ്ണാടി-I, കണ്ണാടി-II

ഗ്രാമങ്ങൾ

ഉറവിടം:
സെൻസസ് ഓഫ് ഇന്ത്യ 2011 – പാലക്കാട് ജില്ലാ പ്രൈമറി സെൻസസ് അബ്‌സ്ട്രാക്റ്റ്.
കുറിപ്പ്: ഇവ 2011-ലെ ചരിത്ര സെൻസസ് കണക്കുകളാണ്. നിലവിലെ ജനസംഖ്യയല്ല.