2025 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ- ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ17 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഗ്രീന്‍ കേരള എക്സ്പ്രസ്സ് അവാര്‍ഡ്

ഗ്രീന്‍ കേരള എക്സ്പ്രസ്സ് അവാര്‍ഡ്- 2008-09, തുക- 10,00,000

നിര്‍മ്മല്‍ ഗ്രാമപുരസ്കാരം-2007-08 തുക 500000

ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പഞ്ചായത്ത്

ആദ്യത്തെ പാലിയേറ്റീവ് കെയര്‍ പഞ്ചായത്ത്