ഓപ്പറേഷന് തൂഫാന്
September 30, 2026
കണ്ണാടി ഗ്രാമപഞ്ചായത്ത് ഓപ്പറേഷൻ തുഫാന്റെ ഭാഗമായി സെപ്റ്റംബര് 28 ന് രാവിലെ 11 മണിക്ക് സംസ്ഥാനതല ഉദ്ഘാടന ദിനത്തിൽ ജനപ്രതിനിധികളും , ജീവനക്കാരും, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.